തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ വേനല്‍ക്കാല വസതിയായിരുന്ന കോയിക്കല്‍ കൊട്ടാരമായിരുന്നു ഇത്. കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകമായ വെള്ളായണിക്കായലിനഭിമുഖമായി നിര്‍മിച്ചിരിക്കുന്ന ഈ കൊട്ടാരമടക്കമുള്ള കെട്ടിടങ്ങളിലും വിശാലവും മനോഹരവുമായ ചുട്ടുവട്ടത്തിലുമായി ഇപ്പോള്‍ വെള്ളായണി കാര്‍ഷിക കോളേജും ചില കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളും ശ്രീ. അയ്യങ്കാളി മെമ്മോറിയല്‍ മോഡല്‍ സ്പോര്‍ട്സ് സ്കൂളും പ്രവര്‍ത്തിക്കുന്നു.
രസകരമായ ഒരു വസ്തുത. ഈ കൊട്ടാരത്തിന് അഭിമുഖമായി കായലിനക്കരെയുള്ള കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ദര്‍ശനം പടിഞ്ഞാറോട്ട് തിരിച്ചുവെച്ചിരിക്കയാണ്. രാജാവിന് നേര്‍ദര്‍ശനം ലഭിക്കാനാണത്രേ ഇത്! കേരളത്തില്‍ത്തന്നെ അപൂര്‍വമാണ് പടിഞ്ഞാറ് ദര്‍ശനമുള്ള അമ്പലങ്ങള്‍. ഭൂസുരനു മുന്നില്‍ എന്തു സുരന്‍..!
തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ വേനല്‍ക്കാല വസതിയായിരുന്ന കോയിക്കല്‍ കൊട്ടാരമായിരുന്നു ഇത്.
ReplyDeleteകേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകമായ വെള്ളായണിക്കായലിനഭിമുഖമായി നിര്‍മിച്ചിരിക്കുന്ന ഈ കൊട്ടാരമടക്കമുള്ള കെട്ടിടങ്ങളിലും വിശാലവും മനോഹരവുമായ ചുട്ടുവട്ടത്തിലുമായി ഇപ്പോള്‍ വെള്ളായണി കാര്‍ഷിക കോളേജും
ചില കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളും ശ്രീ. അയ്യങ്കാളി മെമ്മോറിയല്‍ മോഡല്‍ സ്പോര്‍ട്സ് സ്കൂളും പ്രവര്‍ത്തിക്കുന്നു.
രസകരമായ ഒരു വസ്തുത.
ഈ കൊട്ടാരത്തിന് അഭിമുഖമായി കായലിനക്കരെയുള്ള കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ദര്‍ശനം പടിഞ്ഞാറോട്ട് തിരിച്ചുവെച്ചിരിക്കയാണ്.
രാജാവിന് നേര്‍ദര്‍ശനം ലഭിക്കാനാണത്രേ ഇത്!
കേരളത്തില്‍ത്തന്നെ അപൂര്‍വമാണ് പടിഞ്ഞാറ് ദര്‍ശനമുള്ള അമ്പലങ്ങള്‍.
ഭൂസുരനു മുന്നില്‍ എന്തു സുരന്‍..!